ലഘുഭക്ഷണശാല, ഉപഹാരശാല, പുസ്തകശാല ഉദ്ഘാടനം ചെയ്തു

ഒ.വി. വിജയൻ സ്മാരകത്തിലെ ലഘുഭക്ഷണ ശാലയുടെ ഉദ്ഘാടനം ബഹു: കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. ഉപഹാരശാല, പുസ്തകശാല എന്നിവയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ. ശാന്തകുമാരി നിർവ്വഹിച്ചു.

© O. V. Vijayan Memorial