വള്ളുവനാട്ടെ ‘മഴയാത്ര’ ഖസാക്കിലെത്തി

വള്ളുവനാട് സാംസ്കാരിക വേദിയുടെ വായനാപ്രേമികളായ ഒരു കൂട്ടം സഹൃദയർ സംഘടിപ്പിച്ച ‘മഴയാത്ര’ 04.08.2019ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. സുവർണ്ണവർഷം ആഘോഷിക്കുന്ന ഖസാക്കിന്റെ വായനാമാനങ്ങൾ യാത്രാംഗങ്ങൾ സ്മാരകത്തിലെ ഞാറ്റുപുരയിലിരുന്ന് ചർച്ച ചെയ്തു.

© O. V. Vijayan Memorial