ശ്രീ.ടി.കെ. ശങ്കരനാരായണൻ രചിച്ച പുസ്തകം ‘വഴിപോക്കാൾ’ ശ്രീ.എം.എ. ബേബി ശ്രീ. അംബികാസുതൻ മാങ്ങാടിനു നൽകി പ്രകാശനം ചെയ്തു. തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ ‘ഖസാക്കിന്റെ ഇതിഹാസം’ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു പ്രകാശനം.
‘വഴിപോക്കാൾ’ പ്രകാശനം ചെയ്തു
