വാക്കനൽ പഠനയാത്ര ഖസാക്കിൽ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വാക്കനൽ കൂട്ടായ്മയിലെ 27 അംഗങ്ങൾ 08.09.2018ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ യാത്രാസംഘത്തെ സ്വാഗതംചെയ്തു. ഖസാക്കിന്റെ ഇതിഹാസത്തിന്റെ വിവിധകോണുകളിലെ ചർച്ചകളുമായി കൂടിയ സംഘം രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ സ്മാരകത്തിൽ ചിലവഴിച്ചു.

© O. V. Vijayan Memorial