വാക്കിന്റെ ഇതിഹാസമാണ് ഒ.വി. വിജയൻ – പ്രൊഫ. വി. മധുസൂദനൻ നായർ

‘മധുരം ഗായതി’ രണ്ടാം ദിനമായ ജൂലൈ 2നു ‘വാക്ക്‌ വാക്കിനോട്‌ ചേരുമ്പോൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

© O. V. Vijayan Memorial