വായനശാലയിൽനിന്നും എഴുത്തുഭൂമിയിലേക്ക് കൊട്ടേക്കാട് പൊതുജന വായനശാലയുടെ നേതൃത്വത്തിൽ വി.കെ.എൻ.യു.പി. സ്കൂളിൽ നിന്നുമുള്ള 62 കുട്ടികളും വായനശാലാ പ്രവർത്തകരും 12.03.2019നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.