വിജയകൃതികൾ വർണ്ണങ്ങളണിഞ്ഞു

കേരള ലളിതകലാ അക്കാദമിയും ഒ.വി. വിജയൻ സ്മാരക സമിതിയും 2018 ഫെബ്രുവരി 19 മുതൽ 26 വരെ സംഘടിപ്പിച്ച ‘തസ്രാക്’ – ചുമർചിത്രകലാ ക്യാംപിൽ ഓ.വി. വിജയൻറെ ‘ഖസാക്കിന്റെ ഇതിഹാസം’, ‘ഗുരുസാഗരം’, ‘ധർമ്മപുരാണം’, ‘മധുരം ഗായതി’ എന്നീ കൃതികളിൽ സ്മാരകത്തിന്റെ ചുമരുകളിൽ വർണ്ണങ്ങളിൽ പുനർജനിച്ചു. ഇനി മുതൽ സ്മാരകത്തിലെത്തുന്ന സന്ദർശകർക്ക് വിജയൻ എന്ന ഇതിഹാസത്തിലേക്ക് പ്രവേശിക്കാൻ ഈ ചിത്രങ്ങൾ സഹായകമാകും. ക്യാമ്പിന്റെ അവസാനദിനമായ 26ന് സ്മാരക സമിതി അംഗങ്ങൾ ചിത്രകാരന്മാരെ ആദരിച്ചു.

© O. V. Vijayan Memorial