വിജയനിർവൃതിയിൽ സാംസ്കാരിക സമ്മേളനം

‘ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്’ സാംസ്കാരിക സമ്മേളനത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടർ കെ.പി. മോഹനൻ ‘ഒ.വി. വിജയന്റെ പ്രബന്ധങ്ങൾ’ എന്ന വിഷയത്തിലും ശ്രീ. വിജു നായരങ്ങാടി ‘പൊരുളാർന്ന ഭാഷ’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. ശ്രീ.രാഘുനാഥൻ പറളി, ഡോക്ടർ പി.ആർ. ജയശീലൻ എന്നിവർ പ്രഭാഷണങ്ങൾക്ക് പ്രതികരിച്ച് സംസാരിച്ചു.

© O. V. Vijayan Memorial