വിജയനെ അറിയാൻ എസ്.പി.സി. കൂട്ടുകാർ ഖസാക്കിലേക്ക്

പൊറ്റശ്ശേരി ജി.എച്ച്‌.എസ്‌.എസ്സിലെ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ അംഗങ്ങളായ 44 വിദ്യാർത്ഥികളും അദ്ധ്യാപകരും 20.10.18നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

 

© O. V. Vijayan Memorial