വിജയനെ തേടി..

ഒ.വി. വിജയൻ പഠിച്ചിരുന്ന കോട്ടക്കൽ ഗവ: രാജാസ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടുന്ന 42 അംഗങ്ങളുള്ള യാത്ര 10.2.2019നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial