‘വിജയന്റെ കഥാരീതി’ – ശ്രീ.ഇ.പി.രാജഗോപാലൻ പ്രഭാഷണം നടത്തി

വെക്കാനം – ‘വിജയന്റെ കഥാരീതി’ എന്ന സെഷനിൽ ഡോ.പി.ആർ.ജയശീലൻ മോഡറേറ്റർ ആയി. ശ്രീ.ഇ.പി.രാജഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ.ശാന്തകുമാരൻ മാസ്റ്റർ സ്വാഗതവും ശ്രീമതി. സുമംഗല നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial