വിജയൻ നോവലുകളുടെ ചിത്രീകരണ ഗാലറിയുടെ ഉദ്ഘാടനം

ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിജയൻ നോവലുകളുടെ ചിത്രീകരണ ഗാലറിയുടെ ഉദ്ഘാടനം കേരള ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. നേമം പുഷ്പരാജ് നിർവ്വഹിച്ചു. വിജയൻറെ വിവിധ നോവലുകൾക്ക് എ.എസ്., ആർട്ടിസ്റ് നമ്പൂതിരി, മദനൻ എന്നിവർ വരച്ച ചിത്രീകരണങ്ങളാണ് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്.

© O. V. Vijayan Memorial