വിജയൻ സാഹിത്യ സംവാദം സംഘടിപ്പിച്ചു

ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ പുസ്തകക്കൂട്ട് കൂട്ടായ്മയുടെ സഹകരിച്ച് വിജയൻ സാഹിത്യ സംവാദം സംഘടിപ്പിച്ചു.

© O. V. Vijayan Memorial