വിജയ സ്മരണയിൽ പുതിയ ലൈബ്രറിയുമായി ഒ.വി.വിജയൻ സ്മാരക സമിതി

തസ്രാക് : ഒ.വി.വിജയന്റെ ജന്മദിനവാർഷികത്തിൽ ഒ.വി.വിജയൻ സ്മാരകത്തിൽ ഒ.വി.വിജയൻ സ്മാരക ലൈബ്രറി ബഹു.പാലക്കാട് എം.പി.ശ്രീ.വി.കെ.ശ്രീകണ്ഠൻ ഉദ്‌ഘാടനം ചെയ്തു. വായനാ ലോകത്തിനു ഇതൊരു പുത്തൻ മുതല്കൂട്ടാവുമെന്നു അദ്ദേഹം ഉദ്‌ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു. ചടങ്ങിൽ സ്മാരക സമിതി ചെയർമാൻ ശ്രീ.ടി.കെ.നാരായണദാസ് അധ്യക്ഷത വഹിച്ചു. ശ്രീ.എ.കെ.ചന്ദ്രൻകുട്ടി സ്വാഗതവും ശ്രീ.മുരളി.എസ്.കുമാർ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial