വെക്കാനം – യുവകഥാ ശില്പശാലയുടെ അവലോകനം നടന്നു

വെക്കാനം – അവസാന ദിനം – മൂന്നുദിവസമായി നടന്ന യുവകഥാ ശില്പശാലയുടെ അവലോകനം ശില്പശാല കോർഡിനേറ്റർമാരായ ശ്രീ.രാജേഷ് മേനോൻ, ഡോ.പി.ആർ.ജയശീലൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

© O. V. Vijayan Memorial