‘വർണ്ണാഭം’ – മെയ് 12, 13 ദിനങ്ങളിൽ

ഒ.വി. വിജയൻ സ്മാരക സമിതിയും തിരുവാലത്തൂർ കലാലയവും ചേർന്ന് മെയ് 12, 13 തിയ്യതികളിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ പരിശീലന ക്യാമ്പ് ഒരുക്കുന്നു. ഒ.വി. വിജയൻ സ്മാരകത്തിൽ വെച്ച് നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മെയ് 10ന് മുൻപായി ബന്ധപ്പെടുക.

ഫോൺ: 9645011811, 9446239864, 7559852053

© O. V. Vijayan Memorial