ശ്രീകൃഷ്ണപുരം സെന്റ്രൽ സ്‌കൂൾ പഠനയാത്രാസംഘം ഖസാക്കിൽ

ശ്രീകൃഷ്ണപുരം സെന്റ്രൽ സ്കൂളിലെ 31 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും അടങ്ങുന്ന പഠനയാത്രാസംഘം 20/9/2017നു സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial