ശ്രീമതി ആനന്ദി രാമചന്ദ്രന്‍ കത്തുകള്‍ കൈമാറി

ഒ.വി. വിജയന്‍ സ്മാരകത്തില്‍ ആരംഭിക്കുന്ന ഒ.വി.വിജയന്‍ കത്തുകളുടെ ശേഖരത്തിലേക്ക് ശ്രീമതി ആനന്ദി രാമചന്ദ്രന്‍ കത്തുകള്‍ കൈമാറി. മകന്‍ ശ്രീ. നവീന്‍ സമീപം.

© O. V. Vijayan Memorial