ശ്രീമതി.ആനന്ദി രാമചന്ദ്രൻ ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു

ഒ.വി.വിജയന്റെ അടുത്ത സുഹൃത്തും എഴുത്തുകാരിയും ആയ ശ്രീമതി.ആനന്ദി രാമചന്ദ്രൻ ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു. ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ.അജയൻ സ്മാരക സമിതിക്ക് വേണ്ടി സ്വീകരിച്ചു.

© O. V. Vijayan Memorial