ശ്രീ. ആലങ്കോട്‌ ലീലാകൃഷ്ണനും കുടുംബവും തസ്രാക്കിലെ സ്മാരകത്തിലെത്തി

കവിയും പ്രഭാഷകനുമായ ശ്രീ. ആലങ്കോട്‌ ലീലാകൃഷ്ണനും കുടുംബവും ഒ.വി.വിജയന്റെ സ്മരണകൾ പുതുക്കുവാൻ 16.12.2017നു തസ്രാക്കിലെ സ്മാരകത്തിലെത്തി. തസ്രാക്കിൽ ഖസാക്കിനെ കാണാൻ ഇന്ന് കഴിയുന്നു എന്ന് അഭിപ്രായം രേഖപ്പെടുത്തിയാണു അദ്ദേഹം യാത്ര തിരിച്ചത്‌.

© O. V. Vijayan Memorial