ശ്രീ. എ.ഗോകുലേന്ദ്രൻ ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു

കേരള ബുക്‌മാർക്ക്‌ സെക്രട്ടറിയും ‘ഇ.എം.എസ്‌. ഒരു ഓർമ്മപുസ്തകം’ എന്ന പുസ്തകത്തിന്റെ എഡിറ്ററും പ്രശസ്ത ഗ്രന്ഥകാരനുമായ ശ്രീ. എ.ഗോകുലേന്ദ്രൻ, സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ, സമിതി അംഗമായ ശ്രീ. എ.കെ.ചന്ദ്രൻകുട്ടി എന്നിവർക്കൊപ്പം 14.09.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial