ശ്രീ. കുരീപ്പുഴ ശ്രീകുമാർ ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു

മലയാളത്തിൻ്റെ ജനകീയകവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ഒ.വി. വിജയനോടൊപ്പമുള്ള സ്മരണ പങ്കുവച്ച അദ്ദേഹം ഒ.വി വിജയൻ മലയാളത്തിൻ്റെ മഹാകവി ആണെന്നും ഖസാക്കിന്റെ ഇതിഹാസം മഹാകാവ്യം ആണെന്നും സന്ദർശക പുസ്തകത്തിൽ തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയാണ് മടങ്ങിയത്.

© O. V. Vijayan Memorial