ശ്രീ. കെ.പി. രാമനുണ്ണിയെ ആദരിച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ. കെ.പി. രാമനുണ്ണിയെ ഒ.വി. വിജയൻ സ്മാരക സമിതി ആദരിച്ചു. ആദരം ചെയർമാൻ ശ്രീ. ടി.കെ. നാരായണദാസ് സമർപ്പിക്കുന്നു.

© O. V. Vijayan Memorial