ശ്രീ.കെ.സച്ചിദാനന്ദൻ സ്മാരകം സന്ദർശിച്ചു

‘മൊഴിയുടെ ചില്ലു ജാലകങ്ങൾ’ ഒ.വി.വിജയൻ ജന്മദിനാഘോഷം ജൂലൈ 2 ന് ഉദ്‌ഘാടനം ചെയ്യാൻ എത്തിയ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് ശ്രീ.കെ.സച്ചിദാനന്ദൻ ഒ.വി.വിജയൻ സ്മാരകസമിതി ചെയർമാൻ ശ്രീ.ടി.കെ.നാരായണദാസ്, ഒ.വി.വിജയൻ സ്മാരകസമിതി സെക്രട്ടറി ശ്രീ.ടി.ആർ.അജയൻ എന്നിവരോടൊപ്പം ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial