ശ്രീ.തേക്കിൻകാട് ജോസഫ് ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു

പ്രമുഖ പത്രപ്രവർത്തകനും സാഹിത്യകാരനും ജേർണലിസം അദ്ധ്യാപകനുമായ ശ്രീ.തേക്കിൻകാട് ജോസഫും സുഹൃത്തും ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു. ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ.അജയനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.

© O. V. Vijayan Memorial