ശ്രീ.പി.പി. രാമചന്ദ്രനും ശ്രീ.വി.കെ. ശ്രീരാമനും ഖസാക്കിൽ

കവി ശ്രീ. പി.പി. രാമചന്ദ്രനും ശ്രീ. വി.കെ. ശ്രീരാമനും ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയനൊപ്പം 10.12.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial