ശ്രീ.പ്രിൻസ് പായിക്കാട്ട് തീർത്ത വരയുടെ കല്പകത്തൊണ്ടുകൾ എന്ന പുസ്തകം

ഇതിഹാസത്തിന്റെ കഥാകാരന് വരപ്പൂക്കളാൽ ശ്രീ.പ്രിൻസ് പായിക്കാട്ട് തീർത്ത വരയുടെ കല്പകത്തൊണ്ടുകൾ എന്ന പുസ്തകം ഒ.വി.വിജയൻ സ്മാരക സമിതി ചെയർമാൻ ശ്രീ.ടി.കെ.നാരായണദാസിന് ശ്രീ.പ്രിൻസ് പായിക്കാട്ടിന്റെ സുഹൃത്ത് ശ്രീ.അശോക് വിക്രമനും കുടുംബവും നൽകി. ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ.അജയൻ, ഒ.വി.വിജയൻ സ്മാരക സമിതി ഭരണസമിതി അംഗങ്ങളായ ഡോ.പി.ആർ.ജയശീലൻ, ശ്രീ.എ.കെ.ചന്ദ്രൻകുട്ടി, ശ്രീ.ആർ.ശാന്തകുമാരൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.

© O. V. Vijayan Memorial