ശ്രീ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌, ശ്രീമതി. ആനന്ദി രാമചന്ദ്രൻ എന്നിവർ സ്മാരകം സന്ദർശിച്ചു

ശ്രീ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌, ശ്രീമതി. ആനന്ദി രാമചന്ദ്രൻ എന്നിവർ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയനൊപ്പം 23.11.2017നു ഒ.വി. വിജയൻ സ്മാരകത്തിലേക്ക്‌ ഒരു സായാഹ്നയാത്രയ്ക്കെത്തി.. വിജയന്റെ സ്മരണകൾ നീന്തിത്തുടിക്കുന്ന വിധത്തിൽ സ്മാരകം ഇന്ന് മാറിയതിലുള്ള സന്തോഷം പങ്കുവച്ച ശേഷമാണ് ശ്രീ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌ മടങ്ങിയത്‌.

© O. V. Vijayan Memorial