ശ്രീ.സി. രാധാകൃഷ്ണൻ ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു

ഒ.വി. വിജയൻ സ്മാരക സമിതി സംഘടിപ്പിക്കുന്ന ഒ.വി. വിജയൻ സ്‌മൃതി പ്രഭാഷണ പരമ്പരയുടെ ഭാഗമായി 25.11.2018ന് ‘പരിസ്ഥിതിയുടെ സൗന്ദര്യശാസ്ത്രം’ എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

© O. V. Vijayan Memorial