സാംസ്കാരിക വകുപ്പ്‌ ഡയറക്ടർ ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു

സാംസ്കാരിക വകുപ്പ്‌ ഡയറക്ടർ ശ്രീ. ടി.ആർ. ശിവദാസൻ നായർ ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ, സമിതി അംഗം ശ്രീ. എ.കെ. ചന്ദ്രൻകുട്ടി എന്നിവർക്കൊപ്പം 31.12.2017നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. സ്മാരകത്തിന്റെ പുരോഗതിയിലുള്ള അതിയായ സന്തോഷവും സമിതിയുടെ പ്രവർത്തനത്തിൽ അഭിനന്ദനവും രേഖപ്പെടുത്തിയാണു അദ്ദേഹം യാത്ര തിരിച്ചത്‌.

© O. V. Vijayan Memorial