സാഹിത്യ സമ്മേളനം ശ്രീ. ആഷാമേനോൻ ഉദ്ഘാടനം ചെയ്തു

രക്തസാക്ഷ്യം 2019 മൂന്നാം ദിനമായ 12.01.19ലെ സാഹിത്യ സമ്മേളനം ശ്രീ. ആഷാമേനോൻ ഉദ്ഘാടനം ചെയ്തു. ശ്രീ. മുണ്ടൂർ സേതുമാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. എൻ. രാധാകൃഷ്ണൻ നായർ, ഷൗക്കത്ത്‌ എന്നിവർ സംസാരിച്ചു.

© O. V. Vijayan Memorial