‘സി.വി.ശ്രീരാമൻ കഥകൾ – പഠനം’ പ്രകാശനം ചെയ്തു

‘സി.വി.ശ്രീരാമൻ കഥകൾ – പഠനം’ എന്ന ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഡോ.പി.ആർ.ജയശീലൻ രചിച്ച പുസ്തകം ഡോ.പി.കെ.രാജശേഖരൻ ശ്രീ.എ.പ്രഭാകരൻ.എം.എൽ.എ.ക്കു നൽകി പ്രകാശനം ചെയ്തു.ശ്രീ.മനോജ് വീട്ടിക്കാട് പുസ്തക പരിചയം നടത്തി.

© O. V. Vijayan Memorial