സെന്റ്‌. സേവിയേഴ്സ്‌ സ്കൂളിലെ യാത്രാസംഘം സ്മാരകം സന്ദർശിച്ചു

മംഗലം ഡാം സെന്റ്‌. സേവിയേഴ്സ്‌ സ്കൂളിലെ 150 വിദ്യാർത്ഥികളും അടങ്ങുന്ന യാത്രാസംഘം 04.04.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial