സെന്റ് മേരീസ് ടി.ടി.സി.യിലെ പഠനയാത്ര സെന്റ് മേരീസ് ടി.ടി.സി.യിലെ 30 അംഗങ്ങൾ 23.12.2018ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. പഠനയാത്രാസംഘം ഒ.വി. വിജയൻ സ്‌മൃതി പ്രഭാഷണത്തിലും പങ്കുചേർന്നാണ് മടങ്ങിയത്.