കെട്ടിട സമുച്ചയ ഉദ്ഘാടനം ജൂൺ 29ന് കെട്ടിട സമുച്ചയ ഉദ്ഘാടനം ഋതുക്കൾ – ഫോട്ടോ പ്രദർശന ഉദ്ഘാടനം ലഘുഭക്ഷണശാല ഉദ്ഘാടനം ഉപഹാരശാല ഉദ്ഘാടനം പുസ്തകശാല ഉദ്ഘാടനം ഒ. വിജയൻ പുരസ്‌കാര സമർപ്പണം 2019 ജൂൺ 29 ശനി രാവിലെ 10:30ന് തസ്രാക്കിലേക്ക് സ്വാഗതം.