‘തിരുവാലത്തൂർ GMVHSS ലെ കൂട്ടുകാർ ഇന്നലെ(07/11/2019) തസ്രാക്ക് സന്ദർശിക്കാൻ വളരെ സന്തോഷത്തോടെ എത്തി ..കുറേ നേരം തസ്രാക്കിൽ ചിലവഴിച്ചു… ഒ .വി .വിജയനെ കുറിച്ച് അറിയാനും ,ഡോക്യൂമെന്ററി പ്രദർശനവും , കാർട്ടൂൺ ഗാലറി കാണാനും കഴിഞ്ഞതിൽ ഉള്ള സന്തോഷം പങ്കുവെച്ചു …
GMVHSS.തിരുവാലത്തൂർ
