M .E .S മണ്ണാർക്കാട് പഠനയാത്ര ഖസാക്കിലെത്തി

മണ്ണാർക്കാട് എം.ഇ.എസ്. കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിലെ 52 വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന യാത്രാ സംഘം 17.11.22 ന് ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു. എക്സ്റ്റങ്ങ്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി തസ്രാക്കിലെ മുതിർന്ന കർഷകരെ ആദരിക്കുകയും ചെയ്തശേഷമാണ് സന്ദർശക സംഘം മടങ്ങിയത്.

© O. V. Vijayan Memorial