ഒ.വി. വിജയൻ പതിനാലാം ചരമദിനാചരണം

Date/Time
Date(s) - 30/03/2018
10:00 am - 7:30 pm

Location
ഒ.വി. വിജയൻ സ്മാരക മന്ദിരം

Categories


ഒ.വി. വിജയൻ പതിനാലാം ചരമദിനാചരണം മാർച്ച്‌ 30നു വെള്ളിയാഴ്ച്ച 10 മണിമുതൽ ഒ.വി. വിജയൻ സ്മാരകത്തിൽ നടക്കുന്നു. ശ്രീ. എം.ബി. രാജേഷ്‌, എം.പി., മുൻ മഹാരാഷ്ട്ര ഗവർണ്ണർ ശ്രീ. കെ. ശങ്കരനാരായണൻ, ശ്രീ. സുഭാഷ്ചന്ദ്രൻ, പ്രൊഫ. വി.മധുസൂദനൻ നായർ, ശ്രീ.കെ.വി. മോഹൻകുമാർ, ശ്രീ. ജോർജ്ജ്‌ ഓണക്കൂർ തുടങ്ങിയർ പങ്കെടുക്കുന്നു. ഉദ്ഘാടന സമ്മേളനം, പ്രഭാഷണങ്ങൾ, കവിസമ്മേളനം, പുരസ്കാര സമർപ്പണം, നാടകം തുടങ്ങി നിരവധി സെഷനുകൾ..

ഏവർക്കും സ്വാഗതം.

© O. V. Vijayan Memorial