ഒ.വി. വിജയൻ സ്‌മൃതി പ്രഭാഷണം

Date/Time
Date(s) - 27/01/2019
10:00 am - 12:00 pm

Location
ഒ.വി. വിജയൻ സ്മാരകം

Categories


ഒ.വി. വിജയൻ സ്‌മൃതി പ്രഭാഷണ പരമ്പരയുടെ ഭാഗമായി 2019 ജനുവരി 27ന് രാവിലെ 10 മണിക്ക് തസ്രാക്കിലെ വിജയൻ സ്മാരകത്തിൽ ‘ഖസാക്കിലെ പാതകൾ’ എന്ന വിഷയത്തിൽ ഡോ.പി.കെ. രാജശേഖരൻ പ്രഭാഷണം നടത്തുന്നു. ഏവർക്കും സ്വാഗതം.

© O. V. Vijayan Memorial