കടൽത്തീരത്ത് ലഘുചിത്ര പ്രദർശനം

Date/Time
Date(s) - 02/07/2017
7:00 pm - 8:00 pm

Location
ഒ.വി. വിജയൻ സ്മാരക മന്ദിരം

Categories


ഒ.വി.വിജയൻറെ വിഖ്യാതവും ഹൃദയസ്പർശിയുമായ ചെറുകഥ ‘കടൽത്തീരത്തി’നെ ആസ്പദമാക്കി ശ്രീ. ഷെറി സംവിധാനം ചെയ്ത ലഘുചിത്രം ഒ.വി. വിജയൻ സ്മാരകത്തിൽ സെമിനാർ ഹാളിൽ വൈകീട്ട് 7 മണിക്ക്.

© O. V. Vijayan Memorial