സന്ദേഹങ്ങൾ

Date/Time
Date(s) - 28/03/2017 - 30/03/2017
All Day

Location
O. V. Vijayan Memorial

Categories


കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ തസ്രാക്കിൽ പതിനഞ്ചു കലാകാരന്മാർ പങ്കെടുത്ത ചിത്രകലാ ക്യാന്പിൽ രചിയ്ക്കപ്പെട്ട ഒ. വി. വിജയൻറെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രപ്രദർശനം. പാലക്കാട് തസ്രാക്ക് ഒ. വി. വിജയൻ സ്മാരകത്തിൽ മാർച്ച് 28 മുതൽ 30 വരെ.

ചിത്രകാരന്മാർ

ശ്രീ. സജീഷ്. പി. എ., ശ്രീ അഖിൽ മോഹൻ, ശ്രീ. കെ സതീഷ്, ശ്രീ. സുനിൽ ലാൽ ടി. ആർ., ശ്രീ ബാലമുരളീകൃഷ്ണൻ, ശ്രീ. സുനിൽ വല്ലാർപാടം, ശ്രീ. പ്രമോദ് കുറുന്പാല, ശ്രീ. വി.ബി. വേണു, ശ്രീ. മോപ്പസാങ്ങ് വാലത്ത്, ശ്രീ. സജിത്ത് പുതുക്കലവട്ടം, ശ്രീ. ഉപേന്ദ്രനാഥ്‌, ശ്രീ. ഹരീന്ദ്രൻ ചാലാട്, ശ്രീ. താജ് ബക്കർ.

മേൽനോട്ടം

ശ്രീ. ടി. എ. സത്യപാൽ, ശ്രീ. നേമം പുഷ്പരാജ്, ശ്രീ. പൊന്ന്യം ചന്ദ്രൻ, ശ്രീ. ബൈജുദേവ്, ശ്രീമതി ശ്രീജ പള്ളം, ശ്രീ. കാരയ്ക്കാമണ്ഡപം വിജയകുമാർ, ശ്രീ. പോൾ കല്ലാനോട്.

© O. V. Vijayan Memorial