ഇന്ദ്രൻസ്‌ ഖസാക്കിൽ

മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസ്‌ യുവനടന്മാരായ ദീപക്‌, അൻവർ എന്നിവർക്കൊപ്പം 21.4.2019നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. വിവിധ ഗാലറികളും ശിൽപവനവും നടന്നു കണ്ട യാത്രാസംഘം സ്മാരകത്തിലെ ഒ.വി.വിജയൻ ലൈവ്‌ തിയേറ്ററിൽ ഇതിഹാസകാരനെക്കുറിച്ചുള്ള വീഡിയോ പ്രദർശനം ആസ്വദിച്ച്‌ സന്തോഷത്തോടെയാണു മടങ്ങിയത്‌.

© O. V. Vijayan Memorial