‘ഋതുക്കൾ’ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു

പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ.പി.വി. സുജിത്തിന്റെ തസ്രാക്കിനെ ആധാരമാക്കിയുള്ള ഫോട്ടോ പ്രദർശനം ‘ഋതുക്കൾ’ ശ്രീ.എ.കെ. ബാലനും ശ്രീ.ടി.കെ. നാരായണദാസും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രദർശനം ജൂലൈ 2 വരെ ഉണ്ടാവും.

© O. V. Vijayan Memorial