ഒ.വി.വിജയൻ പുരസ്‌കാര വിതരണം

ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്കാര സമർപ്പണവേദിയിൽ, കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും മലയാളം ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയ കുമാരി. ഐശ്വര്യ കേനാത്തിനെ ആദരിക്കുന്നു.

© O. V. Vijayan Memorial