കഞ്ചിക്കോട്‌ ജി.എച്ച്‌.എസ്സിലെ പഠനയാത്ര

കഞ്ചിക്കോട്‌ ജി.എച്ച്‌.എസ്സിലെ പഠനയാത്ര 24.01.2019നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. 45 കുട്ടികളും 5 അദ്ധ്യാപകരുമാണു സംഘത്തിൽ ഉണ്ടായിരുന്നത്‌.

© O. V. Vijayan Memorial