‘കാനായിയുടെ കല’ ചർച്ച ചെയ്തു

‘യക്ഷിയാനം’ പതിനൊന്നാം ദിനമായ 08.03.2019നു ‘കാനായിയുടെ കല’ എന്ന വിഷയത്തിൽ ചർച്ച നടന്നു. ശ്രീ. ഗോപിനാഥ്‌ ചോളമണ്ഡലം, ശ്രീ.കെ.പി. മോഹനൻ, ശ്രീ.ടി. കലാധരൻ, ശ്രീ.ആർ.ബി. ഭാസ്കരൻ, ശ്രീ.ചിത്രഭാനു. ശ്രീ.കെ.കെ. മാരാർ, ശ്രീ.കെ.എൻ. ദാമോദരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

© O. V. Vijayan Memorial