കൊടുവായൂർ ശ്രീവിദ്യാധിരാജ സ്കൂളിലെ പഠനയാത്രസ്മാരകം സന്ദർശിച്ചു

കൊടുവായൂർ ശ്രീവിദ്യാധിരാജ ഇംഗ്ലിഷ്‌ മീഡിയം സ്കൂളിലെ 110 വിദ്യാർത്ഥികൾ അടങ്ങുന്ന പഠനയാത്ര 05.02.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial