കൊല്ലങ്കോട് ഉപജില്ലയിലെ വിദ്യാരംഗം അദ്ധ്യാപകർ സ്മാരകം സന്ദർശിച്ചു

കൊല്ലങ്കോട് ഉപജില്ലയിലെ വിദ്യാരംഗം അദ്ധ്യാപകരുടെ ഒരു സംഘം 25.01.2018നു ഒ.വി. വിജയൻ സ്മാരകത്തിലെത്തി. വായിച്ചറിഞ്ഞ വിജയനെ അനുഭവിച്ചറിഞ്ഞ്, അത് അവരവരുടെ വിദ്യാലയത്തിലെ കുട്ടികളിലേക്ക് പകർന്നുകൊടുക്കാൻ അവരുമായി വീണ്ടും വരുമെന്ന് ഉറപ്പു നൽകിയാണ് യാത്രാസംഘം തിരിച്ചത്.

© O. V. Vijayan Memorial