ഒ.വി. വിജയൻ സമിതിയും തിരുവാലത്തൂർ കലാലയവും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ് ‘വർണ്ണാഭം’ ആദ്യദിനമായ മെയ് 12ന് പെയിൻറിംഗ് സെഷനിൽ ക്യാമ്പ് നയിക്കുന്ന ചിത്രകലാ അദ്ധ്യാപകരായ ശ്രീ. കൃഷ്ണൻ പാതിരിശ്ശേരി, ശ്രീ. ഹാറൂൺ അൽ ഉസ്മാൻ, ശ്രീ. സുരേഷ് ഉണ്ണി പൂക്കാട്, ശ്രീ. സതീഷ്കുമാർ പാലോറ, ശ്രീ. സിഗ്നി ദേവരാജ് എന്നിവർ ചേർന്ന് വരച്ച ചിത്രം ഒ.വി. വിജയൻ സ്മാരക സമിതിക്കായി സമ്മാനിച്ചത് സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ ഏറ്റുവാവാങ്ങി.
ക്യാമ്പിൽ വരച്ച ചിത്രം ഒ.വി. വിജയൻ സ്മാരകത്തിന് കൈമാറി
