ക്രീയേറ്റീവ് പബ്ലിക് സ്കൂളിലെ 80 ഓളം ഒന്നാംക്ലാസ് കൂട്ടുകാർ-07-12-2019

ക്രീയേറ്റീവ് പബ്ലിക് സ്കൂളിലെ 80 ഓളം ഒന്നാംക്ലാസ് കൂട്ടുകാർ ആയിരുന്നു ഇന്നലെ തസ്രാക്കിലെ വിരുന്നുകാർ ..ജി .ശങ്കരക്കുറുപ്പിനെയും ,ടോൾസ്റ്റോയിയെയും ഒക്കെ കുറിച്ചു കേട്ടിട്ടുള്ള കൂട്ടുകാർ പാലക്കാടുകാരനായ ഒ .വി .വിജയനെ കുറിച്ച് അറിയാൻ ആണ് തങ്ങളുടെ യാത്ര ,എന്നഭിപ്രായം പങ്കുവെച്ചു

© O. V. Vijayan Memorial